ഭവന വായ്പ പലിശ നിരക്ക് 15 വർഷത്തെ ഏറ്റവും കുറവ്: വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ ഇങ്ങനെ-home-loan-interest-calculator

home loan apply

കോവിഡ് കാലത്തെ പ്രതിസന്ധിക്കുശേഷം കടുത്തമത്സരത്തിൽ ഏർപ്പെട്ടിരിക്കുന്ന ബാങ്കുകളും ഭവന വായ്പഏജൻസികളും പലിശ ഇളവും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു മത്സരിക്കുകയാണ്. ഓരോ ബാങ്കുകളും അവരുടെ ഭവന വായ്പകളുടെ നിരക്ക് കുറച്ചു മത്സരിക്കുന്നു. ദേ ഏകദേശം നിരക്ക് നമുക്കൊന്നു നോക്കാം. 

കോട്ടക് മഹീന്ദ്ര ബാങ്ക്– 6.75% മാത്രം. മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കൾക്ക് അവരുടെ വായ്പ അക്കൌണ്ട് കൊട്ടക് ബാങ്കിലേയ്ക്ക് മാറ്റുന്നതിലൂടെ 20 ലക്ഷം രൂപ വരെ ലാഭിക്കാൻ ബാങ്ക് ഉപഭോക്താക്കളെ അനുവദിക്കും.ബാങ്കിന്റെ സോഷ്യൽ മീഡിയയിൽ വന്ന പരസ്യം ഇങ്ങനെയാണ്. 

there are innumerable reasons to buy your own home, but none of them can beat the unbelievably low Home Loan rate of 6.75%* –know more -https://bit.ly/3kPtFdn

ബാങ്ക് ഓഫ് ബറോഡ: 6.85%– ഭവന വായ്പകൾക്കുള്ള റിപോ-ലിങ്ക്ഡ് വായ്പാ നിരക്ക് 15 ബേസിസ് പോയിൻറ് കുറയ്ക്കുമെന്ന് ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു– https://www.bankofbaroda.in/home-loan-grid.htm

യൂണിയൻ  ബാങ്ക് ഓഫ് ഇന്ത്യ: 6.85%- https://www.unionbankofindia.co.in/english/home-loan.aspx- ഡിസംബർ 31 വരെ ഭവന വായ്പയ്ക്ക് പ്രോസസ്സിംഗ് ഫീസ് ഉണ്ടാവില്ല.  എസ്ബിഐ–: 6.9%, യോനോ വഴി അപേക്ഷിക്കുന്ന ഉപഭോക്താക്കളിൽനിന്ന് പ്രോസസ്സിംഗ് ഫീസ് ഈടാക്കില്ല.

 ഐസിഐസിഐ  ബാങ്കും എൽഐസി ഹൗസിങ് ഫിനാൻസ് ലിമിറ്റഡും: 6.9%,  എച്ച്ഡിഎഫ്സി: 6.95%


#KotakHomeLoans #sbihomeloan #icicihomeloan #Sbiyono #HomeloanKerala


മാർക്കറ്റിങ് ആർട്ടിക്കിളുകൾ തയ്യാറാക്കി നൽകാൻ സന്ദേശം നൽകുക– foodgadgettravel@gmail.com


Photo by Andrea Piacquadio from Pexels

അഭിപ്രായങ്ങള്‍